Harbhajan Singh explains why he was dropped from playing XI against Sunrisers Hyderabad <br />ഹൈദരാബാദിനെതിരായ ഫൈനലില്‍ സിഎസ്‌കെയുടെ പ്ലെയിംഗ് ഇലവണില്‍ ഇന്ത്യന്‍ ബോളര്‍ ഹര്‍ഭജന്‍ സിംഗിനെ ഉള്‍പ്പെടുത്താതിരുന്നത് ഏവരയും ഞെട്ടിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന ഭാജിയ്ക്ക് മുംബൈ വാഖഡെ സ്റ്റേഡിയം സുപരിചിതമായിരുന്നു. എന്നിട്ടും ഹര്‍ഭജനെ ഒഴിവാക്കി കരണ്‍ ശര്‍മയെ ടീമിലെടുത്തു ചെന്നൈ. <br />#CSK #MSDhoni